അത്രയും ലൈംഗിക ദാരിദ്ര്യം പിടിച്ചു നടക്കുന്നവരാണോ നമ്മുടെ പുരുഷകവികൾ? അജീഷ് ദാസനു മറുപടിയുമായി മൃദുല ദേവി
വൈക്കം: പി. കൃഷ്ണപിള്ള സ്മാരക ലൈബ്രറിയിൽ മീരബെന്റെ പെൺമൊണോലോഗുകൾ എന്ന ആദ്യ കവിതാ സമാഹാരത്തിൻ്റെ പ്രകാശന ചടങ്ങിൽ സ്ത്രീ എഴുത്തുകാരെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച കവിയും ഗാനരചയിതാവുമായ അജീഷ് ദാസന് മറുപടിയുമായി എഴുത്തുകാരി മൃദുല...