കേരള അന്ധവിശ്വാസ – അനാചാര നിർമ്മാർജ്ജന ബില്ല് ഹിന്ദുമതാചാരങ്ങളെ ലക്ഷ്യംവച്ചെന്ന് ശിവസേന
തിരുവനന്തപുരം: കേരള നിയമസഭയിൽ അവതരിപ്പിച്ച് പ്രാബല്യത്തിൽ കൊണ്ടു വരാൻ പോകുന്ന കേരള അന്ധവിശ്വാസ- അനാചാര നിർമ്മാർജ്ജന ബില്ല് പരമ്പരാഗത ഹിന്ദു മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ലക്ഷ്യം വച്ച് കൊണ്ടുള്ളതാണെന്ന് ശിവസേന കേരള രാജ്യപമുഖ് എം.എസ് ഭുവനചന്ദ്രൻ...