രാജ്യത്തെ എംഎസ്എംഇകൾക്ക് പ്രത്യേക ക്രെഡിറ്റ് കാർഡ് രൂപകൽപ്പന ചെയ്യും, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
രാജ്യത്തെ എംഎസ്എംഇകൾക്ക് മാത്രമായി പ്രത്യേക ക്രെഡിറ്റ് കാർഡുകൾ രൂപകൽപ്പന ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, വായ്പ ലഭ്യത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാരികൾക്ക് മർച്ചന്റ് ക്രെഡിറ്റ് കാർഡും, മൈക്രോ യൂണിറ്റുകൾക്ക് വ്യാപാർ ക്രെഡിറ്റ് കാർഡും രൂപകൽപ്പന...