Breaking News

എൻഐഎ റെയ്ഡിൽ രാഷ്ട്രീയമില്ല; നടത്തുന്നത് നിയമപരമായ കാര്യങ്ങള്‍: എം.ടി.രമേശ്

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പോപ്പുലർ ഫ്രണ്ട് ഓഫിസുകളിളിൽ നടത്തുന്നത് നിയമപരമായ കാര്യങ്ങളാണെന്നും റെയ്ഡിൽ രാഷ്ട്രീയമില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത് രാജ്യത്തെ...

‘പ്രതികളെ ബിജെപി പിടിച്ചുതരാം, അത്യാവശ്യം കേടുപാടുകളുണ്ടാകും’; രഞ്ജിത്ത് കൊലക്കേസിൽ പൊലീസിനെതിരെ എം.ടി രമേശ്

ആലപ്പുഴ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളെ പിടിക്കാൻ പൊലീസ് വൈകുന്നതിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് എം.ടി രമേശ്. പൊലീസിന് പ്രതികളെ പിടിക്കാനായില്ലെങ്കിൽ ഞങ്ങൾ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തിൽ അത്യാവശ്യം...

പുനസംഘടനയിലെ അതൃപ്തി പരസ്യപ്പെടുത്തി എം ടി രമേശ്; കൈ പിടിച്ചു ഉയര്‍ത്താന്‍ കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വതയെന്ന് കുറിപ്പ്

സംസ്ഥാന ബിജെപി പുനസംഘടനയില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അതൃപ്തിയറിയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് രമേശ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജയപ്രകാശ് നാരായണന്‍ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രനടക്കമുള്ള...

വി മുരളീധരപക്ഷത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് എം ടി രമേശ്

വി മുരളീധരപക്ഷത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് എം ടി രമേശ്. സംഘടനയും ആദർശവുമാണ് വലുതെന്ന ഒളിയമ്പുമായി ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം ടി രമേശ്. അധികാരത്തിന്റെ സുഖശീതളിമയിൽ ധാർമിക ബോധം നഷ്ടപ്പെട്ടവർക്ക്...

‘കോണ്‍ഗ്രസിന്റെ തകര്‍ച്ച ബി.ജെ.പിക്ക് ഗുണം ചെയ്യും’; മോദിയുടെ നേതൃത്വം അംഗീകരിക്കുന്നവർക്ക് ബി.ജെ.പിയിലേക്ക് വരാമെന്ന് എം.ടി രമേശ്

ഡിസിസി അദ്ധ്യക്ഷ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ അമർഷം പുകയുമ്പോള്‍ മുതലെടുപ്പിനൊരുങ്ങി ബിജെപി. കോണ്‍ഗ്രസിന്റെ തകര്‍ച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നുവരാമെന്നും...

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയം; ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എം ടി രമേശ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് പ്രതിരോധ...

വിഭജനത്തിൻറെ ഉത്തരവാദികൾ കോൺഗ്രസ്; അഖണ്ഡതയെ കുറിച്ചും രാജ്യ സുരക്ഷിതത്വ കുറിച്ചും അവർക്ക് ധാരണ പോലുമില്ലാതായെന്ന് എം ടി രമേശ്

ഓഗസ്‌റ്റ് 14 ഇനിമുതൽ വിഭജന ഭീതിയുടെ ഓ‌ർമ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കോൺ​ഗ്രസിനെയും മുസ്ലീം ലീ​ഗിനെയും പഴിച്ച് ബി.ജെ.പി നേതാവ് എം.ടി. രമേശ്. വിഭജനത്തിന്റെ ഉത്തരവാദികളും കോൺഗ്രസായിരുന്നു, കോൺഗ്രസിലെ ദേശീയവാദികൾ വിഭജനത്തെ എതിർത്തിരുന്നു,...

കടകൾ തുറക്കണം, മുഖ്യമന്ത്രിയുടെ ഭീഷണി പാർട്ടിക്കാരോട് മതി: എം.ടി രമേശ്

സംസ്ഥാനത്തെ കടകൾ തുറക്കണമെന്നും മുഖ്യമന്ത്രിയുടെ ഭീഷണി പാർട്ടിക്കാരോട് മതിയെന്നും ബിജെപി നേതാവ് എം ടി രമേശ്. കോവിഡ് നിയന്ത്രണങ്ങൾ ആകെ താളം തെറ്റിയതിൻ്റെ ആഘാതമായിരിക്കണം സ്വാഭാവിക മാനസിക നിലയിൽ ആയിരുന്നില്ല മുഖ്യമന്ത്രിയുടെ പ്രതികരണം. ആരോടാണ്...

കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചന; എംടി രമേശ് പുതിയ അധ്യക്ഷൻ?

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കെ സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റാൻ നീക്കങ്ങൾ നടക്കുന്നത്....

ജനവിധി അംഗീകരിക്കാൻ പോലും തയ്യാറാകാത്ത മമത എങ്ങനെയാണ് ജനാധിപത്യത്തിൻ്റെ കാവലാളാകുന്നത് ; എം ടി രമേശ്

നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളില്‍ നടക്കുന്ന വ്യാപക അക്രമണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എം ടി രമേശ്. അശാന്തിയുടെ കേന്ദ്രമായി മാറുകയാണ് ബംഗാൾ. തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിനെതിരെ മത്സരിച്ചവരെയും പ്രവർത്തിച്ചവരെയും ക്രൂരമായി കൊല്ലുകയാണ്,...