കോടികൾ വിലമതിക്കുന്ന ബിഎസ്എൻഎൽ, എംടിഎൻഎൽ ആസ്ഥികൾ വിൽപനയ്ക്ക്
പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെയും (ബിഎസ്എൻഎൽ) മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന്റെയും (എംടിഎൻഎൽ) ആറ് ആസ്തികൾ വിൽപനയ്‌ക്ക്. നോൺ-കോർ അസറ്റ് മോണിറ്റൈസേഷൻ പ്രക്രിയയ്ക്ക് തുടക്കമിട്ട്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ്...