‘ദേശീയപാതയിലെ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം’; കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് മുഹമ്മദ് റിയാസ്
ദേശീയപാതയിലെ കുഴികളില്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി റിയാസ്. കേരളത്തില്‍ വരുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയില്‍ ഫോട്ടോ എടുത്താല്‍ മാത്രം പോരാ കുഴികള്‍ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണം. കേന്ദ്രമന്ത്രി വി മുരളീധരന്‍...