എന്റെ മക്കള്‍ മലയാളികളാണോ തെലുങ്കരാണോ എന്നൊരു സംശയമുണ്ടായിരുന്നു, ആ സംഭവത്തിന് ശേഷം കാര്യം മനസിലായി: മുകേഷ്
സിനിമാ ലൊക്കേഷനുകളിലെയും തന്റെ ജീവിതത്തിലെയും പല സംഭവങ്ങളും മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ ആദ്യ ഭാര്യ സരിതയില്‍ പിറന്ന മക്കളുടെ ചെറുപ്പകാലത്തെ രസകരമായ ഒരു സംഭവമാണ് മുകേഷ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ...