ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും
ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറന്നേക്കും. ഇടുക്കി ജില്ല ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി. നിലവില്‍ ജലനിരപ്പ് 140.10 അടിയാണ്. ജലനിരപ്പ് 140 അടി എത്തിയതോടെ തമിഴ്നാട്...