26/11 മോഡൽ ആക്രമണ ഭീഷണി: ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
മുംബൈ: 2008 നവംബർ മോഡൽ ഭീകരാക്രമണം നടക്കുമെന്ന് ഭീഷണി സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വിരാർ മേഖലയിൽ നിന്നും ശനിയാഴ്ച രാത്രിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2008 നവംബറിൽ നടന്നതു...