‘ഞാന്‍ മരിച്ചിട്ടില്ല’: വാര്‍ത്തകളോട് പ്രതികരിച്ച് മുംബൈ മേയര്‍
മുംബൈ : തന്‍റെ മരണവാര്‍ത്തകളോട് പ്രതികരിച്ച് മുംബൈ മേയര്‍ കിഷോരി പെഡ്നേകര്. താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും മേയര്‍ പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് മേയറെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേയറെ ആശുപത്രിയില്‍...