മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. മുംബൈ ഭീകാരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ തൊയ്ബ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്വിയാണ് അറസ്റ്റിലായത്. തീവ്രവാദവുമായ ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പാക്കിസ്ഥാനിലെ പഞ്ചാബില്‍ രജിസ്റ്റര്‍...