മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഇന്ന്; ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫ്, ഇന്ന് പൊതുഅവധി
മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് ഇന്ന് വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം. 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 35 പോളിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 38811...