കളമശ്ശേരി മുനിസിപ്പൽ വാർഡിൽ ഇടതുപക്ഷത്തിന് ജയം; നഗരസഭാ ഭരണം ലഭിച്ചേക്കും
കളമശ്ശേരി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ജയം. കളമശേരി 37ാം വാര്‍ഡിലാണ് എല്‍ഡിഎഫ് ജയിച്ചു കയറിയത്. ഇടതു സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാര്‍ ആണ് ജയിച്ചത്. 64 വോട്ടുകള്‍ക്കാണ് റഫീക്കിന്റെ വിജയം. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ്...