രണ്ടോ മൂന്നോ തവണ ജയിച്ചു കഴിഞ്ഞാൽ അവകാശമാക്കുന്നു, അധികാര സ്ഥാനങ്ങൾ കൈയടക്കുന്നു; പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന പാർട്ടി അതിശയമാണെന്ന് മുരളി തുമ്മാരുകുടി
രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയ നടപടിയിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ വിഭാഗം മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടി. നിപ്പയുടെ കാലം മുതൽ കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നിൽ നിന്നും...