Breaking News

തലശ്ശേരിയില്‍ പരീക്ഷയ്ക്ക് എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; സഹപാഠിക്ക് എതിരെ കേസ്

കണ്ണൂരില്‍ പരീക്ഷയെഴുതാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ സഹപാഠിക്കെതിരെ കേസ്.തലശ്ശേരി ബി.ഇ.എം.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ഫിസിക്സ് പരീക്ഷയ്ക്കിടയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമം...

യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍തൃസഹോദരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശി വൃന്ദ(28)യ്ക്കാണ് പൊള്ളലേറ്റത്. വൃന്ദയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ സുബിന്‍ലാല്‍ ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...