ഏകീകൃത സിവില്‍കോഡിനെതിരെ തെരുവിലിറങ്ങില്ല, നിയമപരമായി നേരിടും: മുസ്ലീം ലീഗ്
ഏകീകൃതസിവില്‍കോഡിനെതിരെ തെരുവിലിറങ്ങിപോരാട്ടം നടത്തില്ലന്ന് മുസ്‌ളീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഇത് നിയമപരമായി നേരിടേണ്ട വിഷയമാണ്. ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും ജാതമത ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കണമെന്നും ലീഗധ്യക്ഷന്‍ പറഞ്ഞു. യൂണിഫോം സിവില്‍കോഡ്...