ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ സ്പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: വന്‍ വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് സ്പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിന്‍റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ നാലു മുതല്‍ 18 വരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള...