Breaking News

‘NSSനോട് പിണക്കമില്ല’; സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് എം.വി ഗോവിന്ദന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമദൂര നിലപാട് എന്‍എസ്എസ് എല്ലാ തെരഞ്ഞെടുപ്പിലും പറയാറുണ്ടെന്നും എന്നാല്‍ സമദൂരം എപ്പോഴും അങ്ങനെയാകാറില്ലെന്നും എം വി ഗോവിന്ദന്‍...

ചാനലും പത്രവും നോക്കി മറുപടി പറയാൻ പറ്റില്ല; വൈശാഖനെതിരെ ഒരു നടപടിയുമില്ലെന്ന് എംവി ഗോവിന്ദൻ

ഡിവൈഎഫ്ഐ നേതാവ് വൈശാഖനെതിരെ പാർട്ടി നടപടിയൊന്നും തന്നെയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചാനലും പത്രവും നോക്കി മറുപടി പറയാൻ പറ്റില്ലെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎമ്മിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്...

‘ നാണമില്ലേ ഗോവിന്ദന്‍ എന്ന് ചോദിക്കുന്നില്ല, അതുണ്ടെങ്കില്‍ സി പി എം സംസ്ഥാന സെക്രട്ടറി ആകില്ലല്ലോ’ എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ മോന്‍സണ്‍മാവുങ്കല്‍ കേസിലെ അതിജീവിത മൊഴി നല്‍കിയെന്ന് താന്‍ പറഞ്ഞത് ദേശാഭിമാനി വാര്‍ത്ത വിശ്വസിച്ചാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ...

“അതിജീവിതയുടെ രഹസ്യമൊഴി എങ്ങിനെ എം വി ഗോവിന്ദന് കിട്ടി” മോന്‍സണ്‍ കേസില്‍ ആരോപണം തള്ളി കെ സുധാകരന്‍

മോന്‍സണ്‍മാവുങ്കലുമായി ബന്ധപ്പെട്ട പോസ്‌കോ കേസിലെ രഹസ്യമൊഴി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എങ്ങിനെ കിട്ടിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. താന്‍ മാനസാ വാച...

‘പീഡനം നടക്കുമ്പോള്‍ കെ സുധാകരന്‍ മോന്‍സന്‍മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്നു’ എം വി ഗോവിന്ദന്‍

പോക്‌സോ കേസില്‍ പീഡനം നടക്കുമ്പോള്‍ കെ സുധാകരന്‍ മോന്‍സണ്‍മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്നെന്ന അതിജീവിതയുടെ മൊഴി അതീവ ഗൗരവമുള്ളതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മോണ്‍സന്‍മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍...

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം തയാര്‍; യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ചാവേര്‍ സമരമെന്ന് എംവി ഗോവിന്ദന്‍

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പിന് ഒരുക്കമാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ യൂത്ത്...

‘പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടു പോവുക നടപ്പുള്ള കാര്യമല്ല’ കുട്ടനാട്ടിലെ സി പി എം പ്രവര്‍ത്തകരെ താക്കീത് ചെയത് എം വി ഗോവിന്ദന്‍

കുട്ടനാട്ടിലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെയും, പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന വിഭാഗീയതയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെറ്റായ ഒരു പ്രവണതയും സി പി...

കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് സഹകരണസംഘങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു; ഫെഡറല്‍തത്വങ്ങളുടെ ലംഘനം; വഴിവിട്ട നീക്കമെന്ന് എംവി ഗോവിന്ദന്‍

സഹകരണസംഘങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സഹകരണ സംഘങ്ങളില്‍ നിന്നും നേരിട്ട് വിവിരശേഖരണം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഫെഡറല്‍തത്വങ്ങളുടെ ലംഘനമാണ്. എല്ലാ എല്ലാ അധികാരങ്ങളും...

ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളിമാര്‍ കോര്‍പ്പറേറ്റുകള്‍; ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗം; മാധ്യമങ്ങള്‍ അജന്‍ഡ നിശ്ചയിക്കേണ്ടന്ന് എംവി ഗോവിന്ദന്‍

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയത്തോടെയുള്ള ചോദ്യങ്ങള്‍ക്ക് വിധേയമാകേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കില്‍ അത് മുഴുവന്‍ വെളിപ്പെടുത്തിക്കോട്ടെ. മാധ്യമങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അതും വെളിപ്പെടുത്താം....

എം വി ഗോവിന്ദനും എം എ യൂസഫലിയും നിയമനടപടിക്ക് പോയാല്‍ പണികിട്ടുക പിണറായിക്ക്, സ്വപ്‌നയുടെ കെണിയില്‍ വീഴില്ലന്നുറപ്പിച്ച് ഇരുവരും

സ്വപ്‌നയുടെ തന്ത്രത്തില്‍ വീഴാതെ എം വി ഗോവിന്ദനും എം എ യൂസഫലിയും. വളരെ കൃത്യമായ കണക്ക് കൂട്ടലുകളോടെയാണ് സ്വപ്‌നാ സുരേഷ് തന്റെ ഫേസ് ബുക്ക് ലൈവില്‍ സി പിഎം സംസ്ഥാന സെക്രട്ടറി എം വി...