‘എൻഎസ്എസ് ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കൊപ്പം ചേരരുത്’; എം വി ജയരാജൻ
ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കൊപ്പം എൻഎസ്എസ് ചേരരുതെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധം. ബിജെപിയുടെ ഈ വർഗീയ ധ്രുവീകരണം 2024ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടു...