500 കിലോ സ്വര്‍ണ്ണം ഉരുക്കി റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നടപടി ആരംഭിച്ചു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ 500 കിലോ ഗ്രാം സ്വര്‍ണ്ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതി അനുമതി ലഭിച്ചാലുടന്‍ ഉരുപ്പടികള്‍ കട്ടിയാക്കി നിക്ഷേപിക്കും. തിരുവിതാംകൂര്‍ ദേവസ്വം...