Breaking News

നഫ്‌ലയുടെ മരണം: ഗര്‍ഭിണിയാകാത്തതിന് ഭര്‍തൃ വീട്ടുകാരുടെ പീഡനം, പരാതിയുമായി കുടുംബം

പാലക്കാട് പത്തിരിപ്പാലയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ കുടുംബം. ആത്മഹത്യയ്ക്ക് കാരണം ഭര്‍തൃ മാതാവിന്റെയും സഹോദരിയുടെയും പീഡനമാണെന്നും ഗര്‍ഭിണിയാകാത്തതിനെ ചൊല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു. പത്ത്...