പതിനാറുകാരന്റെ മനസ്സാണ്; റൊമാന്‍സ് സുരേഷ് ഗോപിയ്ക്ക് സ്വാഭാവികമായി വരുമെന്ന് നൈല ഉഷ
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകതയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിന് നൈല ഉഷ നല്‍കിയ മറുപടി...