Breaking News

നായർ സമുദായം നിലനിൽക്കണമെങ്കിൽ ഓരോ വീട്ടിലും കുറഞ്ഞത് മൂന്നു കുട്ടികൾ വേണം: കാരണം ചൂണ്ടിക്കാട്ടി ഒരു കുറിപ്പ്

നായർ സമൂഹം അതിസങ്കീർണ്ണ അവസ്ഥയിലൈക്ക് പോകുമെന്ന കാര്യം ചൂണ്ടിക്കാട്ടി സുരേഷ് ജി നായർ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. നായന്മാരിലെ ആയിരക്കണക്കിന് പുരുഷന്മാർ വിവാഹം കഴിക്കാതെ നിൽക്കുകയാണ്. ഇങ്ങനെ പോയാൽ 2030ഓടുകൂടി...