അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി: ഇന്ന് കറുത്ത ശനി; നന്ദുവിന് പ്രണാമം അർപ്പിച്ച് സീമ ജി നായർ
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സുപരിചിതനായ നന്ദു മഹാദേവ എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. നന്ദുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ ഒന്നടങ്കമുള്ളത്. പലരും ആദരാഞ്ജലി പോസ്റ്റുകൾ ഇട്ടും പ്രണാമം അർപ്പിച്ചും തങ്ങളുടെ വിഷമം പങ്കുവെക്കുകയാണ്. ഇപ്പോൾ പ്രശസ്ത...