ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് അറിയിച്ചു. മരണം വിവാദമായതിനെ തുടര്‍ന്നാണ് അന്വേഷണം കൈമാറിയത്. ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പിന്തുടര്ന്നപ്പോള്...