Breaking News

40 വര്‍ഷം ശിവസേനക്ക് വേണ്ടി പ്രവര്‍ത്തിച്ച എന്റെ ഭര്‍ത്താവിനെ ഇങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ല: നാരായണ്‍ റാണെയുടെ ഭാര്യ നിലം റാണെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ വിവാദപരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റിലായതില്‍ പ്രതികരിച്ച് ഭാര്യ നിലം റാണെ. ശിവസേനയുടെ സര്‍ക്കാര്‍ തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല എന്നാണ് നിലം...

നാരായൺ റാണയുടെ അറസ്റ്റിന് പകരം വീട്ടാൻ ബി.ജെ.പി; യോഗിക്ക് എതിരായ പരാമർശത്തിന് ഉദ്ധവിന് എതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി

കേന്ദ്ര മന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് ഉദ്ധവ് താക്കറെ സർക്കാരിനോട് പകരം വീട്ടാനൊരുങ്ങി ബിജെപി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരമാർശത്തിന് ഉദ്ധവിനെതിരേ കേസെടുക്കണ എന്നാവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകി....

മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; എഫ്ഐആർ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രിയുടെ ഹർജി മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ എഫ്ഐആർ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രി നാരായണ റാണെയുടെ ഹർജി മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യുടെ മുഖത്ത് അടിക്കും എന്നായിരുന്നു നാരായണ റാണെയുടെ പരാമർശം. പരാമർശത്തിൽ...

മഹാരാഷ്ട്ര മുഖ്യമന്ത്രി ‘ഉദ്ധവ് താക്കറെയെ തല്ലുമായിരുന്നു’; അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. റായ്ഗഡിലെ മഹാഡിലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേന്ദ്രമന്ത്രിക്ക് ജാമ്യം അനുവദിച്ചത്. സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണെന്നറിയാത്ത താക്കറെയെ അടിച്ചേനെ...

ഉദ്ധവ് താക്കറേയെ തല്ലണമെന്ന പരാമര്‍ശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെ പൊലീസ് കസ്റ്റഡിയില്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെ അടിക്കണമെന്ന് പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെ പൊലീസ് കസ്റ്റഡിയിൽ. ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാസിക് പൊലീസാണ് റാണെയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം,...

സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത ഉദ്ധവ് താക്കറേയെ പോയി തല്ലണമെന്ന് കേന്ദ്രമന്ത്രി; ബി.ജെ.പി-ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ, മന്ത്രിക്ക് എതിരെ അറസ്റ്റ് വാറണ്ട്

കേന്ദ്രവും മഹാരാഷട്ര സര്‍ക്കാരും തമ്മില്‍ പുതിയ പോര്‍മുഖത്തിന് വഴിയൊരുക്കി കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ വിവാദ പരാമര്‍ശം. സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത ഉദ്ധവ് താക്കറെയെ പോയി അടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ പ്രസ്താവന. റാണെയുടെ...