പ്രശസ്ത നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു.
പ്രശസ്ത നോവലിസ്റ്റ് നാരായന്‍ (82) അന്തരിച്ചു. ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലോടെ കൊച്ചി സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അഡ്മിറ്റ് ആയത്. കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലയരന്മാരുടെ ജീവിതം പ്രമേയമാക്കിയ കൊച്ചരേത്തി ആണ് പ്രഥമ...