‘എം.എല്‍.എമാരെ ഭീഷണിപ്പെടുത്തി, എന്റെ കൈയില്‍ തെളിവുകളുണ്ട്’; പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വി.നാരായണസ്വാമി
ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ പുതുച്ചേരി സര്‍ക്കാര്‍ പരാജയപ്പെട്ടതിന് കാരണങ്ങള്‍ നിരത്തി മുന്‍ മുഖ്യമന്ത്രി വി. നാരായണസ്വാമി. കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്ക് നേരെ പാര്‍ട്ടി വിടണമെന്നാവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ നാലുവര്‍ഷമായി...