Breaking News

നാർക്കോട്ടിക് ജിഹാദ്; പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസ്

നാ​ർ​ക്കോ​ട്ടി​ക്​ ജി​ഹാ​ദ്​ പരാമർശത്തിൽ പാ​ലാ രൂ​പ​ത ബി​ഷ​പ്​ മാ​ർ ജോ​സ​ഫ്​ ക​ല്ല​റ​ങ്ങാ​ട്ടി​നെ​തി​രെ കേസെടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. കു​റ​വി​ല​ങ്ങാ​ട്​ പൊ​ലീ​സി​നോ​ട്​ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ​ പാ​ലാ...