Breaking News

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; നിലപാടിൽ മാറ്റമില്ല, ചർച്ചയ്ക്ക് തയ്യാറെന്ന് കൃഷി മന്ത്രി നരേന്ദ്രസിം​ഗ്

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിയമങ്ങളുമായി ബന്ധപ്പെട്ട...

പന്ത്രണ്ട് തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തി, ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാണ്; നരേന്ദ്രസിംഗ് തോമര്‍

ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം സമവായത്തിലെത്താത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ഇതുവരെ 12 തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെന്നും ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തോമര്‍ പറഞ്ഞു. ’12 തവണ കര്‍ഷകരുമായി ചര്‍ച്ച...