Breaking News

ഇന്ത്യയുടെ വിജയഭേരി; ഇത് ഐതിഹാസികവിജയമെന്ന് നരേന്ദ്രമോദി

ചന്ദ്രന്റെ ഇതുവരെ ആരും തൊടാത്ത ദക്ഷിണധ്രുവത്തില്‍ വിജയക്കൊടി മിന്നിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആകാശവും ഇന്ത്യയ്ക്ക് പരിധിയല്ലെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഐതിഹാസികമായ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം പ്രധാനമന്ത്രി...

പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി; കലാപം അവസാനിപ്പിക്കാനല്ല ലക്ഷ്യം; രാഹുൽ ഗാന്ധി

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി; കലാപം അവസാനിപ്പിക്കാനല്ല ലക്ഷ്യം. തരാംതാണ ഒരു രാഷ്ട്രീയക്കാരനെ പോലെ മാറരുത്. മണിപ്പൂർ...

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മോദി രാജ്യംവിടും; അഭയത്തിനായി അദേഹം വിദേശരാജ്യം തിരഞ്ഞുനടക്കുന്നു; സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ വിമര്‍ശനവുമായി ലാലു

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി രാജ്യം വിടുമെന്ന് ആര്‍ജെഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നോര്‍ത്തുള്ള ആകുലതയിലാണ് പ്രധാനമന്ത്രിക്ക്. അഭയത്തിനായി അദേഹം വിദേശരാജ്യം തിരഞ്ഞുനടക്കുകയാണ് അദ്ദേഹമെന്നും ലാലു പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ...

ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പാക്കേണ്ടെന്ന നിലപാടിൽ ബിജെപി ; പുതിയ നീക്കം തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ട്

രാജ്യത്ത് ഏകീകൃത സിവില്‍ കോഡിൽ പിന്തിരിയാൻ ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. നിയമം ഉടൻ നടപ്പാക്കേണ്ടെതില്ലെന്ന നിലപാടിലേക്ക് പാർട്ടി എത്തിയതായാണ് വിവരം. പുതിയ നീക്കം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണെന്നാണ്...

“ഐ എൻ ഡി ഐ എ” ക്കെതിരെ മോദി; അഹങ്കാരികളുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമെന്ന് വിമർശനം

പ്രതിപക്ഷ സഖ്യം ‘I.N.D.I.A’ യെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹങ്കാരികളായ കപട വേഷക്കാരുടെ കൂട്ടമാണ് സഖ്യമെന്ന് വിമർശനം. ഭൂതകാലത്തെ അഴിമതികൾ മറക്കാനാണ് ‘യുപിഎ’ എന്ന പേര് ‘I.N.D.I.A’ എന്നാക്കി മാറ്റിയതെന്നും മോദി. രാജസ്ഥാനിലെ...

ഒടുവിൽ മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് മോദി; സ്ത്രീകളെ ആക്രമിച്ച സംഭവം വേദനാജനകം, കുറ്റവാളികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, താക്കീതുമായി സുപ്രീം കോടതി

മണിപ്പൂർ കലാപത്തിലും, സംസ്ഥാനത്ത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലും പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കലാപത്തിന്റെ കനലടങ്ങാതെ മണിപ്പൂർ കത്തിയെരിഞ്ഞ മൂന്നുമാസങ്ങൾക്കിടെ ആദ്യമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം...

പ്രധാനമന്ത്രി ഇന്ന് യുഎഇ- യിൽ; വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും

ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി ഇന്ന് യുഎഇ യിൽ എത്തും. ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചാം തവണയാണ് യുഎഇയിലെത്തുന്നത്. ഇതു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തിട്ടുള്ള വിവിധ വിവിധ ധാരണാപത്രങ്ങളില്‍ ഇന്ന്...

ദക്ഷിണേന്ത്യ പിടിക്കാൻ മോദിയെത്തുമോ?; തമിഴ് നാട്ടിൽ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം ശക്തം, തെരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ ജാഗ്രതയുമായി കരുക്കൾ നീക്കുകയാണ് ബിജെപി. കർണാടക കൈവിട്ടതോടെ നഷ്ടമായ ദക്ഷിണേന്ത്യൻ കോട്ട ലോക്സഭയിലൂടെയെങ്കിലും പിടിച്ചെടുക്കുവാനുള്ള രാഷ്ട്രീയ തന്ത്രമാകും ബിജെപി മെനയുക. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കി...

നിയമങ്ങള്‍ മതത്തിന് അതീതമാകണം; ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യം; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് എസ് എന്‍.ഡി.പി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏകീകൃത സിവില്‍കോഡ് നിയമത്തെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമങ്ങള്‍ മതത്തിന് അതീതമാകണമെന്നും കീകൃത സിവില്‍കോഡ് പ്രാബല്യത്തില്‍ വന്നാല്‍ നീതിന്യായ സംവിധാനം കുറേക്കൂടി കാര്യക്ഷമമാകും. വ്യക്തിനിയമങ്ങള്‍...

ട്രെയിന്‍ ദുരന്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത ശിക്ഷ നല്‍കും; മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരുണ്ടാവുമെന്ന് പ്രധാനമന്ത്രി

ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാറുണ്ടാകും....