തായ് എയര്‍വേസിനെതിരെ നസ്രിയ; ‘ജീവിതത്തില്‍ ഇനി ഒരിക്കലും കയറില്ല’
വളരെ മോശം സേവനം, ജീവിതത്തിൽ ഇനി ഒരിക്കലും തായ് എയർവേസിൽ കയറില്ലെന്ന് നടി നസ്രിയ നസീം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്സിന്‍റെ സേവനങ്ങൾക്കെതിരെ വിമർശനവുമായി നസ്രിയ നസീം രംഗത്തെത്തിയത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്‍റെ...