Breaking News

‘ഇതാണോ കോടതിയുടെ ജോലി?’; പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിലാണ് സുപ്രിംകോടതി ഹര്‍ജിക്കാരനെ വിമര്‍ശിച്ചത്. തുടര്‍ന്ന് പിഴ ചുമത്തുമെന്ന സുപ്രീംകോടതിയുടെ...