ദേശീയ പതാകയോട് അനാദരവ് : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ദേശീയ പതാകയോട് അനാദരവ് കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിനാണ് പൊലീസ് കേസെടുത്തത്.പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി...