വേമ്പനാട് കായലിന് സമീപത്തെ വ്യവസായ ശാലകൾക്കും, ഹൗസ് ബോട്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണം; ദേശീയ ഹരിത ട്രൈബ്യൂണൽ
വേമ്പനാട് കായലിന് സമീപമുള്ള വ്യവസായ ശാലകൾക്കും, ഹൗസ് ബോട്ടുകൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ശുപാർശ. മലിനീകരണത്തെ തുടർന്നു കായലിലെ മത്സ്യ സമ്പത്ത് പകുതിയിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. കൃഷിയിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ...