ദേശീയപാത 66 ആറു വരിയാക്കും; റോഡ് ഗതാഗതം കൂടുതൽ സുഗമമാക്കുമെന്ന് മുഖ്യമന്ത്രി
ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിനായി 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയ പാത അതോറിറ്റി കരാർ...