Breaking News

നവകേരളം സൃഷ്ടിക്കും; കേരളപര്യടനത്തിൽ ഒട്ടേറെ ആശയങ്ങൾ ലഭിച്ചെന്ന് മുഖ്യമന്ത്രി

ഇടത് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ സർക്കാർ പറഞ്ഞ പ്രകടന പത്രികയിൽ പറഞ്ഞത് യാഥാർത്ഥ്യമാക്കാനായെന്ന സംതൃപ്തിയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയിൽ കേരളത്തിൽ കാര്യങ്ങൾ നിർവഹിക്കാനായി. നവകേരളം സൃഷ്ടിക്കാനായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്....