നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ സൂരജ് ബെറി ചുമതലയേറ്റു
ഇന്ത്യൻ നാവികസേനയുടെ പുതിയ ചീഫ് ഓഫ് പേഴ്സണൽ ആയി വൈസ് അഡ്മിറൽ സൂരജ് ബെറി ചുമതലയേറ്റു. നാവികസേനയിൽ 39 വർഷത്തിലേറെ സേവനമനുഷ്ഠിച്ച് വെള്ളിയാഴ്ച വിരമിച്ച വൈസ് അഡ്മിറൽ സതീഷ് കുമാർ നംദിയോ ഘോർമാഡെയുടെ പിൻഗാമിയാണ്...