Breaking News

നയന്‍താരയ്ക്ക് എന്നെ മനസിലാകുമോ എന്ന് അറിയില്ലായിരുന്നു, ആദ്യ ദിവസം സെറ്റില്‍ നടി ചെയ്തത് മറക്കില്ല: മാല പാര്‍വതി

‘കണക്ട്’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടുമൊരു നയന്‍താര ചിത്രത്തില്‍ അഭിനയിക്കുകയാണ് മാല പാര്‍വതി. നയന്‍താരയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച മാല പാര്‍വതിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താന്‍ വളരെ വലിയ വ്യക്തിയാണെന്ന് ചിന്തിക്കാതെ സാധാരണ...

നയന്‍താരയ്ക്ക് തമിഴ് സിനിമയിലേക്ക് എന്‍ട്രി കൊടുത്തത് താനെന്ന് ചാര്‍മ്മിള, സ്വന്തം കല്യാണത്തിനെങ്കിലും അവര്‍ വിളിച്ചോ എന്ന് ആരാധകര്‍

അടുത്തിടെ കൗമുദി മൂവീസുമായുള്ള ഒരു അഭിമുഖത്തില്‍ നടി ചാര്‍മ്മിള തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ച് നടത്തിയ തുറന്നു പറച്ചിലുകള്‍ വിവാദമായിരുന്നു. തന്റെ സഹായത്താലാണ് അവര്‍ തമിഴ് സിനിമയില്‍ എത്തിച്ചേര്‍ന്നതെന്നായിരുന്നു ചാര്‍മ്മിള പറഞ്ഞത്. നടിയുടെ വാക്കുകള്‍...

അനുഷ്‌ക മൂലം നയന്‍താര അന്ന് തെലുങ്കില്‍ നിന്ന് പിന്‍വാങ്ങി, അവര്‍ തമ്മില്‍ മത്സരം ഉണ്ടായിരുന്നു; തുറന്നുപറഞ്ഞ് നടന്‍

അഭിനയത്തില്‍ നയന്‍താരയെക്കാള്‍ മികവ് പുലര്‍ത്തുന്നത് അനുഷ്‌ക ഷെട്ടിയെന്ന് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. തെലുങ്കില്‍ അനുഷ്‌കയുടെ കരിയര്‍ ഗ്രാഫ് താഴ്ന്നുതുടങ്ങിയപ്പോള്‍ നയന്‍താര വീണ്ടും ചുവടുറപ്പിച്ചെന്നും പണ്ട് മുതലേ ഇവര്‍ തമ്മില്‍ മത്സരമുണ്ടായിരുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍...

നയൻ‌താര-ജയം രവി കൂട്ടുകെട്ടിലെത്തുന്ന ‘ഇരൈവൻ’ റിലീസിനൊരുങ്ങുന്നു

ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരൈവൻ’. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ചിത്രത്തിൽ ജയം രവിയുടെ നായികയായി...

നയൻതാരയുടെ ഹൊറർ ത്രില്ലർ ‘കണക്ട്’ റിലീസിനൊരുങ്ങുന്നു

നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കണക്ട്’. ഇപ്പോഴിതാ, നയൻതാര ചിത്രം ‘കണക്റ്റ്’ ഹിന്ദിയിലും റിലീസിനൊരുങ്ങുന്നു. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ‘കണക്ട്’ ഹൊറർ ത്രില്ലർ ജേണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ്. അനുപം ഖേര്‍, സത്യരാജ്,...

പ്രതിഫലക്കാര്യം പറഞ്ഞ് നയന്‍താര വന്നില്ല; പകരമെത്തിയ തമന്ന ആ ഒറ്റ സിനിമ കൊണ്ട് സ്റ്റാർ ആയി

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടുകയും നില നിർത്തുകയും ചെയ്യുന്ന അഭിനേത്രിയാണ് നയൻ‌താര. മലയാളത്തിലൂടെ ആണ് താരം അഭിനയജീവിതം ആരംഭിച്ചത്. എങ്കിലും മറ്റു ഭാഷകളിലും ഒരുപോലെ...

പ്രൈവറ്റ് ജെറ്റ് മുതല്‍ ഫോര്‍ഡ് എന്‍ഡേവര്‍ വരെ; നയന്‍താരയുടെ ആസ്തി ഇത്രത്തോളം

‘മനസിനക്കരെ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നയന്‍താര വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയത്. നയന്‍താരയുടെ ആസ്തിയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്....

നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവര്‍ ആശുപത്രിയിലുണ്ടായിരുന്നത്. ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ദ്ദി തുടങ്ങിയതത്രെ. ഭര്‍ത്താവ് വിഘ്നേഷ്...

അഭ്യൂഹങ്ങൾക്ക് വിരാമം; നയൻസ്-വിഗ്നേഷ് വിവാഹം സ്ട്രീമിങ് നെറ്റ്ഫ്ലിക്സിൽ തന്നെ

അഭ്യൂഹങ്ങൾക്കൊക്കെ വിരാമമിട്ട് നയൻ താരയും വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് തന്നെ സ്ട്രീം ചെയ്യും. വിവരം നെറ്റ്ഫ്ലിക്സ് തന്നെ അറിയിച്ചു. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ഇക്കാര്യം...

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടേയും സംവിധായകൻ വിഗ്നേഷ് ശിവന്റേയും വിവാഹം നടന്നതിന് ദമ്പതികളുടെ കൈയിൽ നിന്നും പണം ചെലവായില്ലെന്ന് റിപ്പോർട്ട്. ( nayantara vignesh sivan wedding zero budget )

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടേയും സംവിധായകൻ വിഗ്നേഷ് ശിവന്റേയും വിവാഹം നടന്നതിന് ദമ്പതികളുടെ കൈയിൽ നിന്നും പണം ചെലവായില്ലെന്ന് റിപ്പോർട്ട്. ( nayantara vignesh sivan wedding zero budget ) നെറ്റ്ഫ്‌ളിക്‌സായിരുന്നു വിവാഹം...