Breaking News

യുപിയില്‍ ബിജെപി- അപ്‌നാ ദള്‍- നിഷാദ് പാര്‍ട്ടി സഖ്യം; 403 സീറ്റുകളില്‍ മത്സരിക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 403 സീറ്റുകളില്‍ മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാനായി അപ്‌നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവയുമായി സഖ്യം ചേരും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട്...

നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യ ബാച്ച് പ്രവേശനം 2023 ജനുവരിയിൽ

നാഷണൽ ഡിഫൻസ് അക്കാഡമിയിലെ വനിതകളുടെ ആദ്യ ബാച്ചിന് 2023 ജനുവരിയിൽ പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാം. വനിതകളുടെ പരിശീലനത്തിനായി പ്രതിരോധ മേഖലയിലെ...

ബി.​ജെ.​പി മ​ത്സ​രി​ച്ച അഞ്ചു മണ്ഡ​ല​ങ്ങ​ളി​ൾ ബി.ഡി.ജെ.എസ്​ കാലുവാരി, പാർട്ടി വോട്ടിലും ചോർച്ച; കമ്മീഷന് മൊഴി നൽകി ബി.ജെ.പി നേതാക്കൾ

ആലപ്പുഴയിൽ നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ ബി.​ഡി.​ജെ.​എ​സ് കാ​ലു​വാ​രി​യെ​ന്ന് ബി.ജെ.​പി നേ​താ​ക്ക​ൾ. കു​ട്ട​നാ​ട്ടി​ൽ മു​ൻ ബി.​ഡി.​ജെ.​എ​സ് നേ​താ​വ് സു​ഭാ​ഷ് വാ​സു​വി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ എ​തി​രാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നാണ് നേ​താ​ക്ക​ൾ പ​റയുന്നത്. ബി.​ജെ.​പി മ​ത്സ​രി​ച്ച അഞ്ചു മണ്ഡ​ല​ങ്ങ​ളി​ൾ ബി.​ഡി.​ജെ.​എ​സ് കാ​ലു​വാ​രിയെന്ന് തിരഞ്ഞെടു​പ്പ്​...

പുതുച്ചേരി: എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ എൻ‌.ഡി‌.എ. മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടുമാസത്തിനുശേഷം പുതുച്ചേരിയിൽ അഞ്ച് എം.എൽ.എ.മാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുൻ ഫ്രഞ്ച്​ കോളനിയായിരുന്ന ​കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ഇതാദ്യമായാണ് ബി.ജെ.പി സർക്കാറിൻറെ ഭാഗമാകുന്നത്​. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട്​...

‘എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ നിന്ന് വിരുന്നുണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയും’; വിവാദം

വൈപ്പിന്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും മന്ത്രിക്കും ഉള്‍പ്പെടെ എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ വിരുന്ന് നല്‍കിയത് വിവാദമാവുന്നു. മുന്‍ മന്ത്രി തോമസ് ഐസക്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും...

ഗോവയില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി; എന്‍.ഡി.എ സഖ്യമുപേക്ഷിക്കുന്നതായി ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി

പനാജി: ഗോവയില്‍ എന്‍.ഡി.എയെ പ്രതിരോധത്തിലാക്കി സഖ്യകക്ഷിയുടെ പിന്‍മാറ്റം. സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയാണ് എന്‍.ഡി.എ സഖ്യമുപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഗോവ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജി.എഫ്.പിയുടെ പിന്‍മാറ്റമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി...

93 സീ​റ്റ്​ വ​രെ നേ​ടുമെന്ന പ്രതീക്ഷയിൽ​ എ​ൽ.​ഡി.​എ​ഫ്​, മ​ഞ്ചേ​ശ്വ​രത്ത് വിജയം ഉറപ്പിച്ച് സുരേന്ദ്രൻ; വോട്ടെടുപ്പിന് ശേഷം തെളിയുന്നത് ഇഞ്ചോടിഞ്ചു പോരാട്ടം

നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ 93 സീ​റ്റ്​ വ​രെ നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ എ​ൽ.​ഡി.​എ​ഫ്​. സി​റ്റി​ങ്​ സീ​റ്റു​ക​ളി​ൽ 90 ശ​ത​മാ​ന​വും നി​ല​നി​ർ​ത്താ​നാ​വുമെന്ന പ്രതീക്ഷയിലാണ് നേത്യത്വം. യുഡിഎഫ് ആവട്ടെ 75–80 സീറ്റ് കണക്കുകൂട്ടുന്നു. എ​ൽ.​ഡി.​എ​ഫ്​ ഓരോ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ബൂ​ത്തു​ത​ല വി​ല​യി​രു​ത്ത​ൽ...

ഉറപ്പിക്കാൻ എൽഡിഎഫ്, തിരിച്ച് പിടിക്കാൻ യുഡിഎഫ്; ഇന്ന് നിശബ്ദ പ്രചാരണം, വോട്ടുറപ്പിക്കാൻ മുന്നണികൾ അവസാന ശ്രമത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണം അവസാനിപ്പിച്ചതോടെ മുന്നണികൾക്ക് ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളാണ്. അവസാന വോട്ടും ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ കളത്തിൽ സജീവമാണ്. മണ്ഡലത്തിലെ പ്രമുഖരെ...

നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്; തള്ളിയ എൻഡിഎ പത്രികകളിന്മേൽ ഹൈക്കോടതിയിൽ വാദം തുടരും

നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും ആരോക്കെയായിരിക്കും മത്സര രംഗത്തുണ്ടാവുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവും. സംസ്ഥാനത്ത് ആകെ 2138 നാമനിർദേശ പത്രികകളാണ്...

ഏറ്റുമാനൂരിലും പൂഞ്ഞാറിലും എൻഡിഎക്ക് രണ്ടു സ്ഥാനാർഥി; ബിജെപി, ബിഡിജെഎസ് സ്ഥാനാ‍ത്ഥികൾ പത്രിക സമർപ്പിച്ചു

ഏറ്റുമാനൂർ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിൽ എൻഡിഎ മുന്നണിയിൽ രണ്ടു സ്ഥാനാർഥികൾ. ബിജെപിയുടേയും ബിഡിജെഎസ്സിന്റെയും സ്ഥാനാർഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിച്ചത്‌. ബിജെപിക്കായി എൻ ഹരികുമാറും ബിഡിജെഎസിനായി ടിഎൻ ശ്രീനിവാസനുമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്....