പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ കൊല്ലത്തെ നീറ്റ് പരീക്ഷ വിവാദം; പരീക്ഷ വീണ്ടും നടത്തും
പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തി വിവാദമായ കൊല്ലത്തെ നീറ്റ് പരീക്ഷ വീണ്ടും നടത്തും. സെപ്റ്റംബര്‍ 4 ന് പരീക്ഷ നടത്തുക. സെപ്തംബര്‍ നാലിന് കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു....