Breaking News

‘ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരും വളരെ വിചിത്രമായി പെരുമാറി, പിറുപിറുക്കുകയും മറ്റും ചെയ്യുന്നുണ്ട്, ആ സംഭവം ഞെട്ടിച്ചു’; ദുല്‍ഖറിന്റെ നായിക പറയുന്നു

ദുല്‍ഖര്‍ സല്‍മാന്റെ സോളോ എന്ന ചിത്രത്തില്‍ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് നേഹ ശര്‍മ്മ. തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ സജീവമാണ് താരം. നേഹയുടെ ഒരു മോര്‍ഫിംഗ് ചിത്രം ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടം...