ആവേശം അരക്കിട്ടുറപ്പിച്ച് തെങ്ങിൻ മുകളിലെ സീറ്റ്; വേറിട്ട വള്ളംകളി കാഴ്ചയുമായി അരൽഡൈറ്റ്
ആലപ്പുഴ: പുന്നമടക്കാലയലിന്റെ ഓളങ്ങളില്‍ നിന്ന് വാനോളം ഉയരുന്ന വള്ളംകളി ആവേശത്തിന് മാറ്റുകൂട്ടാന്‍ തെങ്ങോളം ഉയരത്തില്‍ സീറ്റുറപ്പിച്ച് കാണികളും. കാലയോരത്തെ തെങ്ങിന്‍ മുകളില്‍ കസേരയിട്ടിരുന്ന് വള്ളംകളി ആസ്വദിക്കാന്‍ അവസരമൊരുക്കിയത് ഫെവികോൾ നിർമാതാക്കളായ പിഡിലൈറ്റിന്റെ ഉപസ്ഥാപനമായ അരല്‍ഡൈറ്റാണ്....