വി. ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് പരിഹസിക്കുന്നവർ അറിയാൻ
നേമം മണ്ഡലത്തിൽ നിന്നും വിജയിച്ച വി. ശിവൻകുട്ടി രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായിരിക്കുകയാണ്. തൊഴിൽ, വിദ്യാഭ്യാസ വകുപ്പുകളാണ് വി. ശിവൻകുട്ടിക്ക് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം മേയറായി പ്രവർത്തിച്ചിട്ടുള്ള ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി...