Breaking News

നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി; ലാക്കന്‍ നദിയില്‍ അവശിഷ്ടങ്ങള്‍

നേപ്പാളില്‍ യാത്രാമധ്യേ അപ്രത്യക്ഷമായ ചെറു വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാക്കന്‍ നദിയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്....

യാത്രക്കാരിൽ ഇന്ത്യക്കാരുൾപ്പടെ 22 പേർ; നേപ്പാളിൽ നിന്ന് പറന്നുയർന്ന വിമാനം കാണാതായി

നേപ്പാൾ വിമാനത്താവളത്തിൽ നിന്ന് 22 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാതായി. പൊഖാരയിൽ നിന്ന് ജോംസമിലേക്ക് പറന്നുയർന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. മണിക്കൂറുകളായി വിവാനത്തിൽനിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. താര എയറിന്റെ 9 എൻഎഇടി...

നേപ്പാളിൽ ഭൂചലനം

റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് ഭൂചലനമുണ്ടായത്. 3 പേർക്ക് പരിക്കേൽക്കുകയും ഏഴോളം വീടുകൾക്ക് നാശനഷ്ട്ടം...