തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലാ’; ന്നാ താൻ കേസ് കൊട് ശ്രദ്ധ നേടി അടുത്ത പോസ്റ്റർ
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കിയ ന്നാ താന്‍ കേസ് കൊട് കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ പുറത്ത് വന്ന പോസ്റ്റര്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍...