കോണ്‍ഗ്രസ് ആഹ്വാനം തള്ളി; എന്‍.ഡി.എ.യുടെ രഹസ്യപിന്തുണക്കായ് സെന്‍ട്രല്‍ വിസ്തയില്‍ എത്തും; ബിജെപിക്ക് 74 എംപിമാരുടെ അധിക പിന്തുണ; പ്രതിപക്ഷത്ത് വിള്ളല്‍
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ (സെട്രല്‍ വിസ്ത) ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രതിപക്ഷം ഒന്നടങ്കം ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വ്യക്തമാക്കിയത്. എന്നാല്‍, ഈ തീരുമാനത്തിന് വിള്ളല്‍ വീഴ്ത്തിയാണ് ചടങ്ങില്‍...