കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം നൈജീരിയയിൽ കണ്ടെത്തി; ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് മൂന്നാമത്തേത്, അതീവ ജഗ്രത
കൊറോണ വൈറസ് വകഭേദം നൈജീരിയയിലും കണ്ടെത്തി. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിൽ നിന്നു വ്യത്യസ്തമായാണ് കൊറോണ വൈറസ് വകഭേദം നൈജീരിയയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാമത്തെ വകഭേദമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്....