സെന്‍സര്‍ഷിപ്പ് ഇല്ലെന്ന് കരുതി എന്തും ടെലികാസ്റ്റ് ചെയ്യാമെന്ന് കരുതരുത്: വാര്‍ത്താ ചാനലുകള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി
മധുരൈ: വാര്‍ത്താ ചാനലുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. സെന്‍സര്‍ഷിപ്പോ മറ്റു നിയന്ത്രണങ്ങളോ ഇല്ലെന്ന് കരുതി എന്തും ടെലികാസ്റ്റ് ചെയ്യാമെന്ന് ചാനലുകള്‍ കരുതരുതെന്ന് മദ്രാസ് ഹെക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കിരുബാകരന്‍, ബി പുകലേന്തി...