Breaking News

നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും സംരക്ഷിത മേഖലയാക്കി; കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി

നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും രണ്ടമുക്കാല്‍ കിലോമീറ്റര്‍ വരെ സംരക്ഷിത വനമാക്കിയാണ് കേന്ദ്ര വിജ്ഞാപനം ഇറക്കിയത്. ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നു. 2.72 കിലോമീറ്ററാണ് സംരക്ഷിത വനമേഖലയാക്കി കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം...

നെ​യ്യാ​റി​ൽ 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. നെ​യ്യാ​റ്റി​ൻ​ക​ര പാ​ല​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. നാ​ട്ടു​കാ​ർ ആണ് സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നത് ആദ്യം...

നെയ്യാറ്റിൻകരയിൽ യുവതി മുങ്ങി മരിച്ച സംഭവം; ദുരൂഹതയെന്ന് നാട്ടുകാരും ബന്ധുക്കളും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നെയ്യാറില്‍ യുവതി മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുകയുണ്ടായി. നെടുമങ്ങാട് മരകുളം സ്വദേശി സുജയാണ് നെയ്യാറിൽ മുങ്ങി മരിച്ചിരിക്കുന്നത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രായുമ്മൂട് വീട് വാടകക്ക്...

സുജയുടെ മൃതദേഹത്തിൽ പാവാട മാത്രം; നെയ്യാറ്റിൻകരയിലെ മരണത്തിനു പിന്നിൽ…

തിരുവനന്തപുരം: നെടുമങ്ങാട് കരകുളം സ്വദേശി സുജ നെയ്യാറില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നുട്ടുകാര്‍. ചൊവ്വാഴ്ച വൈകിട്ട് നെയ്യാറിലെ പ്രാമ്മൂട് കടവിന് സമീപമാണ് സുജയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ പാവാട മാത്രമാണ് ഉണ്ടായിരുന്നത്....